NewsKerala കാട്ടാന ആക്രമണത്തിൽയുവാവിന് പരിക്ക് June 13, 2024 23 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തിരുനെല്ലി. കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്. തിരുനെല്ലി അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ആക്രമണം.ഓട്ടോ ഡ്രൈവർശ്രീനിവാസനാണ് പരിക്കേറ്റത്.രാവിലേ ഏഴ്മണിയോടെ ആണ് സംഭവം. ശ്രീനിവാസനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. Advertisement