NewsBreaking NewsKerala സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി June 11, 2024 526 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി.പവന് കൂടിയത് 120 രൂപ.ഗ്രാമിന് 15 രൂപയുടെ വർധന. ഗ്രാമിന് വില 6585. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 52680 രൂപ Advertisement