വടകരയിൽ സംഘർഷം ഉണ്ടാകുമെന്നു വീണ്ടും ഇന്റലിജൻസ് മുന്നറിയിപ്പ്

383
Advertisement

വടകര. വടകരയിൽ സംഘർഷം ഉണ്ടാകുമെന്നു വീണ്ടും ഇന്റലിജൻസ് മുന്നറിയിപ്പ്. 6 കമ്പനി അധിക പോലീസ് നെ വിന്യസിപ്പിക്കും. വടകരയിൽ ക്യാമ്പ് ചെയ്യും.എം ആർ അജിത് കുമാർ വടകര പോലീസ് മേൽനോട്ട ചുമതല. 600 പോലീസ് സായുധ സേന വടകരയിൽ നാളെ വിന്യസിക്കും. വോട്ടെണ്ണൽ കഴിഞ്ഞും പോലീസ് പോലീസിനെ പിൻവലിക്കരുത് എന്നും നിർദേശം നല്‍കി.

Advertisement