എം സി റോഡിൽ വാഹനാപകടം, വിദ്യാർത്ഥി മരിച്ചു

862
Advertisement

പന്തളം.എം സി റോഡിൽ വാഹനാപകടം. . പന്തളം മെഡിക്കൽ മിഷൻ ജംക്ഷന് സമീപം ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ഉള്ളന്നൂർ സ്വദേശി ആദർശ് (20) ആണ് മരിച്ചത്. പറന്തൽ മാർ ക്രിസോസ്റ്റം കോളേജിലെ വിദ്യാർത്ഥിയാണ് ആദർശ്

ബൈക്ക് സ്കിഡ് ചെയ്ത് കെ എസ് ആർ ടി സി യിൽ ഇടിക്കുകയായിരുന്നു

Advertisement