NewsBreaking NewsKerala ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ വീണ് സൈനികൻ മരിച്ചു May 20, 2024 289 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊല്‍ക്കൊത്ത. മേഘാലയ ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ വീണ് കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികൻ അനീഷ് (42) മരിച്ചു. കുടുംബത്തിനൊപ്പം വിനോദയാത്രക്കിടെയാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകുന്നേരം 3.30നാണ് സംഭവം. മൃതദേഹം നാളെ നാട്ടിലെത്തിക്കും Advertisement