മുഖ്യമന്ത്രി മടങ്ങിയെത്തി

562
Advertisement

തിരുവനന്തപുരം:
വിദേശ സന്ദര്‍ശനം പൂര്‍ത്തീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.15 നുള്ള വിമാനത്തില്‍ അദ്ദേഹം തിരുവനന്തപുരത്തെത്തി. ദുബായ്, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു മടക്കം. നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. നിശ്ചയിച്ചതിലും നേരത്തെ സന്തര്‍ശനം പൂര്‍ത്തീകരിച്ചാണ് മടക്കം. ഓഫീസിലും സുരക്ഷാ സംവിധാനങ്ങള്‍ക്കും നല്‍കിയ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തിയത്.

Advertisement