പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

1804
Advertisement

തിരുവനന്തപുരം.പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്
നെടുമങ്ങാട് മീര വധക്കേസിലാണ് ശിക്ഷ
തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്

പറണ്ടോട് കുന്നില്‍ മഞ്ജുഷ, കരിപ്പൂര് സ്വദേശി അനീഷ് എന്നിവരാണ് കുറ്റക്കാര്‍
ജീവപര്യന്തത്തിനൊപ്പം മൂന്നര ലക്ഷം രൂപ പിഴയും ഒടുക്കണം

2019ലാണ് മീരയെ കഴുത്തു ഞെരിച്ച് കൊന്ന് പൊട്ടകിണറ്റില്‍ തള്ളിയത്

രഹസ്യബന്ധത്തിന് മകള്‍ തടസമെന്ന് കരുതിയാണ് കൊലപാതകം

Advertisement