Home News Breaking News വിമാനയാത്രക്കിടയിൽ സഹയാത്രികയോട്  മോശമായ പെരുമാറ്റം: വയോധികൻ അറസ്റ്റിലായി

വിമാനയാത്രക്കിടയിൽ സഹയാത്രികയോട്  മോശമായ പെരുമാറ്റം: വയോധികൻ അറസ്റ്റിലായി

Advertisement

ദോഹ. വിമാനയാത്രക്കിടയിൽ സഹയാത്രികയോട്  മോശമായി പെരുമാറിയ വയോധികൻ അറസ്റ്റിലായി

തമിഴ്നാട് സ്വദേശി മോഹൻ എന്ന 62 കാരനാണ് അറസ്റ്റിലായത്

ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് വിമാനത്തിലായിരുന്നു സംഭവം

അമേരിക്കൻ പൗരത്വമുള്ള കേരള സ്വദേശിനിയായ 26 കാരിയോടാണ് മോശമായി പെരുമാറിയത്.

Advertisement