ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്

Advertisement

ദോഹ.ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ . പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളിൽ പിന്തുണ നൽകുമെന്ന് യുഎഇ പ്രസിഡന്റ്

ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബഹറിനിലെത്തിയ യുഎഇ പ്രസിഡന്റ് ബഹറിൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ചനടത്തി .
ഖത്തറിനെത്തിയുള്ള ഇസ്രായേൽ ആക്രമണമുൾപ്പെടെ കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

Advertisement