ഒമാനിൽ മലയാളി കുടുംബം സ‌ഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് നാല് വയസ്സുകാരി മരിച്ചു

26
Advertisement

ഒമാനിൽ മലയാളി കുടുംബം സ‌ഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് നാല് വയസ്സുകാരി മരിച്ചു.കണ്ണൂർ മട്ടന്നൂർ കീഴ്‌ശ്ശേരി സ്വദേശി നവാസിന്റെയും റസിയയുടെയും ഇളയമകൾ ജസാ ഹയറ (4) യാണ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്

Advertisement