ധാക്ക. ന്യൂനപക്ഷ വിഭാഗത്തിലെ യുവാവാണ് കൊല്ലപ്പെട്ടത്
ബജേന്ദ്ര വിശ്വാസാണ് കൊല്ലപ്പെട്ടത്
വസ്ത്ര ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു
സഹപ്രവർത്തകനാണ് വെടി ഉതിർത്തത്
പ്രതിയായ നൊമാൻ മിയയെ അറസ്റ്റ് ചെയ്തു
ഇരുവരും ബംഗ്ലാദേശ് അർദ്ധസൈനിക വിഭാഗമായ അൻസാറിലെ അംഗങ്ങളായിരുന്നു
രണ്ടാഴ്ചയ്ക്കിടെ ന്യൂനപക്ഷ വിഭാഗത്തിലെ മൂന്നാമത്തെ യുവാവാണ് കൊല്ലപ്പെടുന്നത്






































