മെലിസ കൊടുങ്കാറ്റ് ജമൈക്കയിലേക്ക്. കരീബിയൻ രാജ്യമായ ജമൈക്ക കൊടുങ്കാറ്റിന്റെ ഭീതിയിൽ. മണിക്കൂറിൽ 282 കിലോമീറ്റർ വേഗത്തിൽ മെലിസ കൊടുങ്കാറ്റ് മണിക്കൂറുകൾക്കുള്ളിൽ ജമൈക്കയിൽ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. ഈ വർഷം കണ്ട ഏറ്റവും ശക്തമായ കൊടുങ്കാറ്റ് എന്ന് കാലാവസ്ഥാ നിരീക്ഷകർ. കൊടുങ്കാറ്റ് പേമാരിക്കും വെള്ളപ്പൊക്കത്തിനും കാരണമാകുമെന്നും മുന്നറിയിപ്പ്

































