കാമറൂൺ കപ്പലിന് രക്ഷയായി ഇന്ത്യൻ നാവിക സേന

Advertisement

കാമറൂൺ കപ്പലിന് രക്ഷയായി ഇന്ത്യൻ നാവിക സേന.

ജിബൂട്ടി തീരത്ത് വെച്ച്  തീപ്പിടിച്ച കാമറൂൺ പതാകയുള്ള  വാണിജ്യ കപ്പൽ എംടി ഫാൽക്കണിൽ നാവിക സേന
രക്ഷാ ദൗത്യം നടത്തി


ഇന്ത്യ നാവിക സേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ത്രികാന്ത് ആണ് രക്ഷാദൗത്യം നടത്തിയത്.

കപ്പലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ജീവനക്കാർ മരിച്ചു.

25 ഇന്ത്യക്കാർ അടക്കം 25 പേരാണ് എംടി ഫാൽക്കൺ കപ്പലിൽ  ഉണ്ടായിരുന്നത്.

24 പേരെ സമീപത്തുള്ള വ്യാപാര കപ്പലുകൾ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നാവികസേന അറിയിച്ചു.

സമുദ്ര രക്ഷാ പ്രവർത്തനങ്ങൾക്കായി ഏദൻ ഉൾക്കടലിൽ വിന്യസിച്ച കപ്പലാണ് ഐഎൻഎസ് ത്രികാന്ത്.

Advertisement