NewsInternational യെമന്‍ എല്‍പിജി ടാങ്കര്‍ തീപിടിത്തം: 23 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി October 20, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement യെമന്‍ എല്‍പിജി ടാങ്കര്‍ തീപിടിത്തത്തില്‍ 23 ജീവനക്കാരെ രക്ഷപ്പെടുത്തി. രണ്ട് ജീവനക്കാരെ കാണാനില്ല. ഇവര്‍ ഇന്ത്യക്കാരാണോയെന്നതില്‍ സംശയം ജിബൂട്ടിയിലേക്ക് പോയ ടാങ്കര്‍ തീപിടിച്ചത് ശനിയാഴ്ചയാണ്. Advertisement