ചൈനീസ് തുറമുഖങ്ങളിലെത്തുന്ന അമേരിക്കൻ കപ്പലുകൾക്ക് ഇന്നു മുതൽ സ്‌പെഷ്യൽ ഫീസ് ഈടാക്കും. അമേരിക്കൻ കപ്പലുകൾക്ക് ടണ്ണിന് 56 ഡോളറാണ് ചൈന ഈടാക്കുന്നത്. ചൈനീസ് നിർമ്മിത കപ്പലുകളെയും അറ്റകുറ്റപ്പണികൾക്കായി ചൈനീസ് ഷിപ്പ് യാർഡിലെത്തിക്കുന്ന കപ്പലുകളേയും ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചൈനീസ് കപ്പലുകൾക്ക് അമേരിക്കൻ തുറമുഖങ്ങളിൽ ഇന്നു മുതൽ ടണ്ണിന് 50 ഡോളറാണ് നിരക്ക്. ഇതിനു മറുപടിയായാണ് ചൈന നിരക്ക് പ്രഖ്യാപിച്ചത്
Home News Breaking News ചൈനീസ് തുറമുഖങ്ങളിലെത്തുന്ന അമേരിക്കൻ കപ്പലുകൾക്ക് ഇന്നു മുതൽ സ്‌പെഷ്യൽ ഫീസ്





































