ഹമാസിനെ ഇല്ലാതാക്കും , ബെഞ്ചമിൻ നെതന്യാഹു

Advertisement

ടെല്‍ അവീവ്.ഹമാസിനെ ഇല്ലാതാക്കും എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ഇസ്രയേലിനു വെല്ലുവിളിയാകുന്ന ഇറാന്റെ നേതൃത്വത്തിലുള്ള അച്ചുതണ്ടും ഇല്ലാതാക്കിയാൽ മാത്രമേ ഇസ്രയേലിന് സുരക്ഷ ഉറപ്പാക്കാൻ സാധിക്കൂ എന്നും നെതന്യാഹു പറഞ്ഞു..ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ചരിത്രപരമായ വർഷമാകും വരാനിരിക്കുന്നത്.ഇസ്രയേലി സൈന്യത്തിന്റെ പരിപാടിയിൽ പങ്കെടുത്താണ് നെതന്യാഹു ഇത് പറഞ്ഞത്.

Advertisement