സർവകലാശാലകളിൽ സ്ത്രീകളെഴുതിയ പുസ്തകങ്ങൾ താലിബാന്‍ നിരോധിച്ചു

Advertisement

കാബൂള്‍.താലിബന്റെ പുതിയ നിരോധനം നിലവില്‍. അഫ്ഗാന്‍ സർവകലാശാലകളിൽ സ്ത്രീകളെഴുതിയ പുസ്തകങ്ങൾ നിരോധിച്ചു. നിരോധിച്ചത് സ്ത്രീകളെഴുതിയ 140 പുസ്തകങ്ങൾ. വനിതകളുടെ അവകാശങ്ങള്‍, മനഷ്യാവകാശങ്ങള്‍, പാശ്ചാത്യ സംസ്കാരവും ഫിലോസഫിയും എന്നിവ സംബന്ധിച്ച ബുക്കുകളും നിരോധിച്ചു. ശരീയത്ത് നിയമത്തിന് വിരുദ്ധമായതും താലിബൻ നയങ്ങളുമായി യോജിക്കാത്തതുമായ പുസ്തകങ്ങളാണ് അവയെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പതിനെട്ട് വിഷയങ്ങൾ പഠിപ്പിക്കുന്നതിനും നിരോധനം

Advertisement