ഹമാസിന് ട്രംപിൻ്റെ അവസാന മുന്നറിയിപ്പ്

Advertisement

വാഷിംങടണ്‍.ഹമാസിന് ട്രംപിൻ്റെ അവസാന മുന്നറിയിപ്പ്.ഈ യുദ്ധം അവസാനിപ്പിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു!
ഇസ്രയേലികൾ എന്റെ നിബന്ധനകൾ അംഗീകരിച്ചു. ഹമാസും അംഗീകരിക്കേണ്ട സമയമാണിത്
അംഗീകരിക്കാത്തതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഞാൻ ഹമാസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ഇത് എന്റെ അവസാന മുന്നറിയിപ്പാണ്, മറ്റൊന്ന് ഉണ്ടാകില്ല! എന്നാണ് ട്രംപ് തൻ്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ്

Advertisement