അമേരിക്കൻ ഐ ടി കമ്പനികളിലേക്ക് നടത്തിവരുന്ന ഔട്ട്‌സോഴ്‌സിങ് നിർത്തലാക്കാൻ ട്രംപിന്റെ നീക്കം

Advertisement

വാഷിംങ്ടണ്‍.ഔട്ട്‌സോഴ്‌സിങ്ങ് നിർത്താൻ നീക്കം?.അമേരിക്കൻ ഐ ടി കമ്പനികളിലേക്ക് നടത്തിവരുന്ന ഔട്ട്‌സോഴ്‌സിങ് നിർത്തലാക്കാൻ ട്രംപിന്റെ നീക്കമെന്ന് റിപ്പോർട്ടുകൾ.ഔട്ട്‌സോഴ്‌സിങ് നടത്തുന്നത് അമേരിക്കൻ ജീവനക്കാരുടെ വേതന- തൊഴിൽ അടിച്ചമർത്തലിന് കാരണമാകുന്നുവെന്ന് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. ഔട്ട്‌സോഴ്‌സിങ്ങിന് തീരുവ ഏർപ്പെടുത്തണമെന്നും നിർദ്ദേശം.

ഇന്ത്യയിലേക്കുള്ള ഐ ടി ഔട്ട്‌സോഴ്‌സിങ് തടയാൻ ട്രംപ് ആലോചിക്കുകയാണെന്ന് തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ലോറ ലൂമർ

Advertisement