ടെല്‍അവീവ്.ഗസയിൽ പലസ്തീൻകാർ വിനാശകരമായ ക്ഷാമസാഹചര്യങ്ങൾ നേരിടുന്നുവെന്ന യു എൻ റിപ്പോർട്ട് തള്ളി ഇസ്രയേൽ.ആറു ലക്ഷത്തിലധികം പേർ ഗസ്സയിൽ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നുവെന്നായിരുന്നു യു എൻ റിപ്പോർട്ട്
ഹമാസിന്റെ നുണകളെ ആധാരമാക്കിയാണ് റിപ്പോർട്ടിലെ കണ്ടെത്തലുകളെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രാലയം.ഗസ്സയിലെ പട്ടിണി മരണങ്ങൾ യുദ്ധകുറ്റകൃത്യമായി കണക്കാമെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക്






































