പഹൽഗാം ഭീകരാക്രമണത്തെ സംയുക്ത പ്രസ്താവനയിൽ ബ്രസീൽ അപലപിച്ചു.
യു എൻ സുരക്ഷ കൗൺസിലിലേക്ക് ഇന്ത്യയുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചു ബ്രസീൽ.
2028-29 കാലയളവിലേക്കു അസ്ഥിര അംഗത്വ ത്തിനാണ് പിന്തുണ
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയിൽ ഇന്ത്യയും ബ്രസീലും.
പലസ്തീൻ – ഇസ്രായേൽ സംഘർഷം; എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഗാസയിൽ വേഗത്തിലും സുരക്ഷിതമായും മാനുഷിക സഹായം ലഭ്യമാക്കണമെന്നും ഇന്ത്യയും ബ്രസീലും.
ഉക്രെയ്നിലെ സംഘർഷം ഇന്ത്യയും ബ്രസീലും ചർച്ച ചെയ്തു.
മനുഷ്യ-ഭൗതിക നഷ്ടങ്ങളിലും വികസിത രാജ്യങ്ങളിലുമുണ്ടായ ആഘാതത്തിലും ഖേദം രേഖപ്പെടുത്തി.