പതിനേഴാമത് ബ്രിക്സ് ഉച്ചകോടി ബ്രസീലിൽ തുടങ്ങി. കാലത്തിനു അനുസരിച്ചു മാറാൻ കഴിയുന്നതിന്റെ തെളിവാണ് ബ്രിക്സിന്റെ വികാസമെന്നു മോദി. ഐക്യ രാഷ്ട്ര സംഘടനകളും കാലത്തിനു അനുസരിച്ചു പരിഷ്കരിക്കണം
സുരക്ഷ കൗൺസിലും, ലോക വ്യാപാര സംഘടനകളും, ബഹുരാഷ്ട്ര വികസന ബാങ്കുകളും ഇത്തരത്തിൽ പരിഷ്കരിക്കണം
ആഴ്ചതോറും സാങ്കേതികവിദ്യ മാറിക്കൊണ്ടിരിക്കുന്ന AI കാലഘട്ടത്തിൽ, എൺപത് വർഷത്തിനിടെ ഒരിക്കൽ പോലും ആഗോള സ്ഥാപനങ്ങൾ മാറ്റങ്ങൾ ഉണ്ടാകുന്നില്ലെന്നത് അംഗീകരിക്കാനാവില്ല. 21-ാം നൂറ്റാണ്ടിലെ സോഫ്റ്റ്‌വെയറിന് 20-ാം നൂറ്റാണ്ടിലെ ടൈപ്പ്റൈറ്ററിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് മോദി