വാഷിംങ് ടണ്‍.ഇന്ത്യൻ യുവതിയെ യു എസിൽ കാണാതായി. സിമ്രാന്‍ എന്ന യുവതിയെ ആണ് കാണാതായത്. വന്‍ തട്ടിപ്പെന്ന് സംശയം വിവാഹത്തിനായി യു എസിൽ എത്തിയ യുവതിയെയാണ് കാണാതായത്. ജൂൺ 20 ണ് യു എസിൽ എത്തിയ യുവതിയെ ജൂൺ 26 നാണ് കാണാതായത്.കാംഡൻ കൗണ്ടിയിലെ ലിൻഡൻവോൾഡിൽ വച്ചാണ് 24 കാരിയെ കാണാതായത്.യുവതിയെ കണ്ടെത്താൻ യുഎസ് പോലീസ് ശ്രമങ്ങൾ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
യുവതിക്ക് യു എസിൽ മറ്റു പരിചയ ക്കാറില്ലെന്ന് പോലീസ്.യുവതിയുടെ ഇന്ത്യയിലെ ബന്ധുക്കളെ കുറിച് വിവരം ഇല്ലെന്നും പോലീസ്. യുഎസിലേക്ക് കടക്കാൻ വിവാഹം മറയാക്കിയതാണോ എന്ന് സംശയിക്കുന്നതായും പോലീസ്