ഇസ്രയേലിനെ മുട്ടു കുത്തിക്കുമെന്ന് ഇറാൻ

Advertisement
  • ടെഹ്റാന്‍. ഇസ്രയേലിനെ മുട്ടു കുത്തിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി
  • ടെലിവിഷൻ അഭിസംബോധനയിലാണ് മുന്നറിയിപ്പ്.
    • ഇറാന്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 15 പേർക്ക് പരിക്കേറ്റു
  • ഇസ്രയേല്‍ പട്ടാള കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് ഇറാന്‍
  • ടെല്‍ അവീവിന് പുറമേ ജറസലേമിലും ആക്രമണം നടന്നു. എന്നാല്‍ ഇസ്രായേലിലെ സാധാരണ ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ മിസൈൽ അയച്ചുകൊണ്ട് ഇറാൻ ചുവപ്പ് വര കടന്നു വെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ആരോപിച്ചു. ഇസ്രായേൽ പൗരന്മാരെ സംരക്ഷിക്കുന്നത് തുടരും. ഇറാന്റെ മത നേതാക്കൾ ഇതിന് വലിയ വില നൽകേണ്ടിവരും.
Advertisement