ബോയിങ് 787 സർവീസുകൾ നിർത്തില്ല, യുഎസ്

430
Advertisement

ന്യൂയോര്‍ക്ക്.ബോയിങ് 787 സർവീസുകൾ നിർത്തില്ലെന്ന് അമേരിക്ക. ദൃശ്യങ്ങൾ മാത്രം കണ്ടു അപകടത്തിൽ യഥാർത്ഥ കാരണം കണ്ടെത്താൻ ആകില്ല. അപകട കാരണം ശാസ്ത്രീയമായി തെളിയിക്കപ്പെടണം. അന്വേഷണത്തിനായുള്ള അമേരിക്കൻ സംഘം ഇന്ത്യയിലേക്ക് തിരിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ ഉദ്യോഗസ്ഥർ ആണ് തിരിച്ചത്

Advertisement