NewsBreaking NewsInternational കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു June 8, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ബെഗോട്ട.പ്രസിഡന്റ് സ്ഥാനാർത്ഥി മിഗേൽ ഉറിബെയ്ക്ക് വെടിയേറ്റു തലസ്ഥാനമായ ബെഗോട്ടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആണ് സംഭവം ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് അക്രമിയെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ Advertisement