ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടവരിൽ ഭീകരൻ മസൂദ് അസറിന്റെ സഹോദരന്മാരും ഭാര്യാസഹോദരനും

Advertisement

ലഷ്കർ ഇ തൊയ്ബ കമാൻഡർ അബു ജുൻഡാൽ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടതായ് റിപ്പോർട്ട്‌
കൊല്ലപ്പെട്ടവരിൽ ഭീകരൻ മസൂദ് അസറിന്റെ സഹോദരന്മാരും ഭാര്യ സഹോദരനും
ഹാഫിസ് മുഹമ്മദ് ജമീൽ (മസൂജ് അസറിന്റെ ബന്ധു)
മെയ് 7 ന് പാകിസ്ഥാനിൽ നടന്ന ഇന്ത്യൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ചില ഭീകരരുടെ വിശദ വിവരങ്ങൾ

  1. മുദാസർ ഖാദിയാൻ ഖാസ് @ മുദാസർ @ അബു

ലഷ്കർ-ഇ-തൊയ്ബ

•മുരിദ്കെയിലെ മർകസ് തയ്ബയുടെ ചുമതല.
•പാകിസ്ഥാൻ സൈന്യം ഇയാളുടെ സംസ്കാര ചടങ്ങിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
•പാക് ആർമി മേധാവിയും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസിന്റെ പേരിൽ റീത്ത്‌ വെച്ചു.
•ആഗോള ഭീകരൻ ഹാഫിസ് അബ്ദുൾ റൗഫിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ സ്‌കൂളിലാണ് ഈ ഭീകരന്റെ മയ്യത്ത് നിസ്കാരം നടന്നത്.
•പാക് ആർമിയിലെ ഒരു ലെഫ്റ്റനന്റ് ജനറലും പഞ്ചാബ് പോലീസ് ഐജിയും ചടങ്ങിൽ പങ്കെടുത്തു.

  1. ഹാഫിസ് മുഹമ്മദ് ജമീൽ

ജെയ്‌ഷെ-ഇ-മുഹമ്മദ്

•മൗലാന മസൂദ് അസറിന്റെ മൂത്ത ഭാര്യാസഹോദരൻ.
•ബഹവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലയുടെ ചുമതല.
•യുവാക്കൾക്ക് ഭീകര പരിശീലനം ധനസമാഹരണം ഇതൊക്കെയായിരുന്നു ചുമതല.

  1. മുഹമ്മദ് യൂസഫ് അസ്ഹർ @ ഉസ്താദ് ജി @ മുഹമ്മദ് സലി എന്നിവര്‍ മരിച്ചതായാണ് വിവരം…
Advertisement