ഇസ്ലാമബാദ്. ഇന്ത്യൻ നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതം ; നിയമവിരുദ്ധവുമെന്ന് പാകിസ്താൻ .നദീജലം തടയുന്നത് യുദ്ധമായി കണക്കാക്കും.
ഇന്ത്യൻ എയർലൈനുകൾക്ക് യാത്രാ അനുമതിയില്ല
വ്യോമപാത അടച്ച് പാക്കിസ്ഥാൻ
കശ്മീരിൻ്റെ സ്വയം നിർണയാവകാശത്തെ പിന്തുണയ്ക്ക്കും. വാഗാ അതിർത്തി വഴി വന്നവർ48 മണിക്കൂറിനകം രാജ്യം വിടണം
ഇന്ത്യക്കാൻ ഏപ്രിൽ 30 നകം തിരികെ പോകണം
ഇന്ത്യക്കാർക്ക് ഇനി വിസയില്ല
സേനാ ഉപദേശകർ ഹൈക്കമ്മീഷൻ വിട്ട് ഇന്ത്യയിലേക്ക് മടങ്ങണം