മഹാകുംഭമേളയ്ക്കിടെ വൻ തീപിടുത്തം

Advertisement

ഉത്തർപ്രദേശ്
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മഹാകുംഭമേളയ്ക്കിടെ വൻ തീപിടുത്തം.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായി സംശയം.
ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്.
നിരവധി ക്യാമ്പുകളിലേക്ക് തീ പടർന്നു. അഗ്നിശമന സേന തീ അണയ്ക്കാൻ ശ്രമം നടത്തുന്നു.

Advertisement