ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 62 പേർ മരിച്ചു

376
Advertisement

സോള്‍.ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 62 പേർ മരിച്ചു.
181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് .വിമാനം റൺവേയിൽ നിന്ന് തെന്നിമാറി മതിലിൽ ഇടിക്കുകയായിരുന്നു.175 പേർ യാത്രക്കാരും ആറ് പേർ വിമാന ജീവനക്കാരുമാണ്.
തായ്‍ലൻഡിൽ നിന്ന് വരികയായിരുന്ന വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്

Advertisement