ടൊറോന്‍റോ. ഇന്ത്യ – കാനഡ നയതന്ത്ര ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ.
കാനഡയല്ല ഇത്തരം സാഹചര്യം സൃഷ്ടിച്ചത്. ഇന്ത്യ ഒരു സുപ്രധാന ജനാധിപത്യ രാജ്യം. കാനഡ യുമായി ആഴമേറിയ ബന്ധം ഉള്ള രാജ്യം. ഇരു രാജ്യങ്ങളും ഒന്നിച്ചു നിൽക്കണമെന്നും ട്രൂഡോ.
നിജ്ജർ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ തെളിവുണ്ടെന്നു ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. . ‘ഇന്ത്യ അനേഷണവുമായി സഹകരിക്കണം ‘.. തെളിവുകൾ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. . കനേഡിയൻ പൗരന്മാരുടെ സുരക്ഷ പരമ പ്രധാനം. കാനഡയുടെ മണ്ണിൽ വിദേശ ശക്തികളുടെ ഇടപെടൽ അനുവദിക്കില്ല
.





































