Home News Breaking News കൊല്ലത്ത് വോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥന്‍ പോളിങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

കൊല്ലത്ത് വോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥന്‍ പോളിങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

Advertisement

കൊല്ലം: വോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥന്‍ പോളിങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു. പത്തനാപുരം തലവൂര്‍ കുരാ ആരോമല്‍ നിവാസില്‍ മോഹനനന്‍ ആചാരി(61)ആണ് മരിച്ചത്. കുരാ ഗവ എല്‍.പി എസിലെ 72 നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം തിരികെ നടന്ന് പോകവെ റോഡില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here