പേരാവൂര്‍ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ ആക്രമണം
നായികുരണ പൊടി വിതറി
പേരാവൂര്‍ 85-ാം നമ്പര്‍ മുഴക്കുന്ന് ഗവ. യു.പി. സ്കൂളിലാണ് സംഭവം
ബൂത്ത് ഏജന്റായ സജിത മോഹനന്റെ ശരീരത്തിലേക്ക് സി പി ഐ എം പ്രവര്‍ത്തകര്‍ നായികുരണ പൊടി വിതറി
വോട്ടെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് യു ഡി എഫ് ആരോപണം
സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അഡ്വ. സണ്ണി ജോസഫ്






























