Home News Breaking News സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം ഇന്നറിയാം…. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് 3ന് അവസാനിക്കും

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം ഇന്നറിയാം…. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് 3ന് അവസാനിക്കും

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം ഇന്നറിയാം. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് അവസാനിക്കും. ശേഷം സ്ഥാനാര്‍ഥികളുടെ അന്തിമ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കും.

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 985 സ്ഥാനാര്‍ഥികളാണ് പട്ടികയിലുള്ളത്. ആകെ 1,254 സ്ഥാനാര്‍ഥികളില്‍ നിന്നായി 2,125 പത്രികകളാണ് ലഭിച്ചത്. ഇവയില്‍ 1757 പത്രികകള്‍ സ്വീകരിച്ചു. 357 പത്രികകള്‍ തള്ളുകയും 11 എണ്ണം പിന്‍വലിക്കുകയും ചെയ്തു. 2021-ല്‍ 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here