Home News Breaking News മുൻ മാവേലിക്കര എംഎൽഎ എം. മുരളി അന്തരിച്ചു

മുൻ മാവേലിക്കര എംഎൽഎ എം. മുരളി അന്തരിച്ചു

Advertisement

തിരുവനന്തപുരം: മുൻ മാവേലിക്കര എംഎൽയും കോൺഗ്രസ് നേതാവും ആയിരുന്ന എം മുരളി അന്തരിച്ചു.71 വയസായിരുന്നു
ചെന്നിത്തല ചെറുകോൽ സ്വദേശിയാണ്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുൻ കെ പി സി സി ജനറൽ സെക്രട്ടറി കൂടിയായിരുന്ന മുരളി മാവേലിക്കര മണ്ഡലത്തെ1991 മുതൽ 2011 വരെ  നിയമസഭയിൽ പ്രതിനിധീകരിച്ചു.
കഴിഞ്ഞ തെരത്തെടുപ്പിൽ ചെങ്ങന്നൂരിൽ സജി ചെറിയാനോട് പരാജയപ്പെട്ടു .കെ എസ് യു മുൻ സംസ്ഥാന പ്രസിഡൻ്റായിരുന്നു എം മുരളി.മൃതദേഹം ഇപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement