വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ മറ്റന്നാൾ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഏഴുതവണ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ കീഴടക്കിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ആവേശകരമായ സെമിയിൽ നിലവിലെ ജേതാക്കളെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. .
മൂന്നാം തവണയാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. 2005ലും 2017ലും ഫൈനലിലെത്തിയെങ്കിലും ലോകകപ്പ് നേടാനായില്ല. സ്‌കോർ: ഓസ്‌ട്രേലിയ 338 (49.5), ഇന്ത്യ 341/5 (48.3).
Home News Breaking News വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ: ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം ഞായറാഴ്ച
































