ഇ‍.‍ഡി.പ്രസാദ് ശബരിമല മേല്‍ശാന്തി

Advertisement

ശബരിമല മേല്‍ശാന്തിയായി ഏറന്നൂര്‍ മനയിലെ ഇ‍.‍ഡി.പ്രസാദിനെ തിരഞ്ഞെടുത്തു. തൃശൂര്‍ ചാലക്കുടി സ്വദേശിയാണ്. നിലവില്‍ ആറേശശ്വരം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ശാന്തിയാണ്. കശ്യപ് വർമയും മൈഥിലി കെ. വർമയും ചേര്‍ന്നാണ് സന്നിധാനത്ത് നറുക്കെടുത്തത്. 

Advertisement