തിരുവോണം ബമ്പറായ 25 കോടി നേടിയ ആ ഭാഗ്യശാലി നെട്ടൂര്‍ സ്വദേശി തന്നെ. ലോട്ടറി ടിക്കറ്റെടുത്തത് ഒരു വനിതയാണെന്നാണ് വിവരം. ആളുടെ പേരും വിവരവും 12 മണിക്കറിയാം. ഏജന്റ് ലതീഷിന്റെ സുഹൃത്ത് ടിക്കറ്റെടുത്ത ആളെ കണ്ടു. ഭാഗ്യശാലി മാധ്യമങ്ങളെ കണ്ടേക്കുമെന്നും ലതീഷ് പറഞ്ഞു. ലോട്ടറി അടിച്ചതെന്ന് കരുതുന്നയാളുടെ വീട് പൂട്ടിയ നിലയിലാണ്. വീട്ടില്‍ ആരുമില്ലെന്നും 12 മണിക്ക് മാധ്യമങ്ങളെ കണ്ടേക്കുമെന്നും ലതീഷ് വ്യക്തമാക്കി.
Home News Breaking News തിരുവോണം ബമ്പർ…. അടിച്ചത് ഒരു വനിതയ്ക്ക്….? 12 മണിക്ക് മാധ്യമങ്ങളെ കണ്ടേക്കും
































