കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

Advertisement

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കൊട്ടാരക്കര നീലേശ്വരത്താണ് ഇന്ന് ഉച്ചയോടെ അപകടമുണ്ടായത്. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍ മരിച്ചതെന്നാണ് പ്രാഥമിക വിവരം.

Advertisement