താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് ആയി ശ്വേത മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. നടന്‍ ദേവനെയാണ് ശ്വേത പരാജയപ്പെടുത്തിയത്. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ ഉണ്ണി ശിവപാല്‍. ആദ്യമായാണ് താരസംഘടനയ്ക്ക് വനിതാ പ്രസിഡന്‍റിനെ ലഭിക്കുന്നത്.
































