ഷൈന്‍ ടോം ചാക്കോയുടെ വാഹനം അപകടത്തില്‍പ്പെട്ടു; പിതാവ് മരിച്ചു; ഷൈനിന് പരിക്ക്

Advertisement

സേലത്ത് വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. ഷൈന്‍ ടോമിന് പരിക്കേറ്റുട്ടുണ്ട്. ഷൈനിന്‍റെ കൈയ്ക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയിൽ എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ട്രാക്ക് മാറിയെത്തിയ ലോറി ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുക യായിരുന്നു. ചാക്കോയുടെ അസിസ്റ്റന്റ് ആണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ ഷൈനിന്റെ അമ്മയ്ക്കും പരുക്കുണ്ട്.

Advertisement