കൊല്ലം പുസ്തകോത്സവത്തിന് തുടക്കമായി

Advertisement

കൊല്ലം പുസ്തകോത്സവത്തിന് തുടക്കമായി. കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം എഴുത്തുകാരനായ വി. ഷിനിലാല്‍ നിര്‍വ്വഹിച്ചു. മെയ് 13 വരെ കൊല്ലം ഗവ. ബോയ്‌സ് ഹൈസ്‌കൂളിലാണ് പുസ്തകോത്സവം നടക്കുന്നത്. നൂറിലധികം പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്.

Advertisement