പാകിസ്ഥാന്‍ പ്രകോപനം തുടരുന്നതിനിടെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീരില്‍

Advertisement

പാകിസ്ഥാന്‍ പ്രകോപനം തുടരുന്നതിനിടെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മുവില്‍. റോഡ് മാര്‍ഗമായിരുന്നു് അദ്ദേഹത്തിന്റെ യാത്ര. ഇന്നലെ രാത്രിയിലെ പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം ഇന്ത്യ ചെറുത്തിരുന്നു. ഇവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ റോഡ് മാര്‍ഗം പോകുകയാണെന്ന് എക്‌സിലൂടെയാണ് ഒമര്‍ അബ്ദുള്ള അറിയിച്ചിരുന്നു.്. ത്രിവര്‍ണ പതാക പതിപ്പിച്ച കാറിലാണ് അദ്ദേഹം ജമ്മുവില്‍ എത്തിയത്.
പഹല്‍ഗാം ആക്രമണത്തിന് ശേഷം പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കി കേന്ദ്ര സര്‍ക്കാരുമായി സഹകരണ മനോഭാവത്തോടെയാണ് ഒമറും ജമ്മു കാശ്മീര്‍ സര്‍ക്കാരും നീങ്ങുന്നത്. വിനോദ സഞ്ചാരികളുടെ സുരക്ഷ സംസ്ഥാന സര്‍ക്കാരിന്റെയും ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കാശ്മീരിന്റെ അതിഥികളായി എത്തിയ ആളുകളെ സുരക്ഷിതമായി തിരിച്ചയ്ക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം സ്വയം കുറ്റപ്പെടുത്തിയിരുന്നു.റോഡ് മാര്‍ഗമായിരുന്നു് അദ്ദേഹത്തിന്റെ യാത്ര. ഇന്നലെ രാത്രിയിലെ പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം ഇന്ത്യ ചെറുത്തിരുന്നു. ഇവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ റോഡ് മാര്‍ഗം പോകുകയാണെന്ന് എക്‌സിലൂടെയാണ് ഒമര്‍ അബ്ദുള്ള അറിയിച്ചിരുന്നു.്. ത്രിവര്‍ണ പതാക പതിപ്പിച്ച കാറിലാണ് അദ്ദേഹം ജമ്മുവില്‍ എത്തിയത്.
പഹല്‍ഗാം ആക്രമണത്തിന് ശേഷം പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കി കേന്ദ്ര സര്‍ക്കാരുമായി സഹകരണ മനോഭാവത്തോടെയാണ് ഒമറും ജമ്മു കാശ്മീര്‍ സര്‍ക്കാരും നീങ്ങുന്നത്. വിനോദ സഞ്ചാരികളുടെ സുരക്ഷ സംസ്ഥാന സര്‍ക്കാരിന്റെയും ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കാശ്മീരിന്റെ അതിഥികളായി എത്തിയ ആളുകളെ സുരക്ഷിതമായി തിരിച്ചയ്ക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം സ്വയം കുറ്റപ്പെടുത്തിയിരുന്നു.