കൊല്ലത്ത് ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് വീടിന് തീയിട്ടു, പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി

Advertisement

കൊല്ലം അഞ്ചല്‍ ഏരൂരില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. വിനോദ് കുമാര്‍ (55) ആണ് മരിച്ചത്. വീട് പൂര്‍ണമായും കത്തിനശിച്ചു. മദ്യലഹരിയില്‍ പാചകവാതകം തുറന്നുവിട്ടാണ് വീടിന് തീയിട്ടത്. പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Advertisement