2024 ഡിസംബർ 30 തിങ്കൾ 12.15 PM
?ഉമ തോമസ് എംഎൽഎ വെൻ്റിലേറ്ററിൽ തുടരും, നട്ടെല്ലിന് പൊട്ടലുണ്ട്. ശ്വാസകോശത്തിന് ചതവുണ്ടന്നും മെഡിക്കൽ ബുള്ളറ്റിൻ
?ഉമാ തോമസ് എംഎൽഎ അപകടനില തരണം ചെയ്തന്ന് പറയാറായിട്ടില്ലെന്നും പുതിയ മെഡിക്കൽ ബുള്ളറ്റിൻ
?മുൻ റാന്നി എം എൽ എ രാജുഏബ്രഹാം സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി
?വെള്ളനാട് ട്രഷറി ഗ്രേഡ് എസ് ഐ രാജിനെ മരിച്ച നിലയിൽ കണ്ടെത്തി.
?മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റു, ഓസ്ട്രേലിയ ജയിച്ചത് 184 റൺസിന്
?അണ്ണാ സർവ്വകലാശാല യിലെ പീഢനം ഒപ്പമുണ്ടെന്ന് നടൻവിജയ് പെൺകുട്ടികൾക്കയച്ച കത്തിൽ
? റിയാദ് ജയിലിൽ കഴിയുന്ന മലയാളി അബ്ദുൾ റഹിമിൻ്റെ മോചനം സംബന്ധിച്ച കേസ് ഇന്ന് ഉച്ചയ്ക്ക് 2 ന് പരിഗണിക്കും.