NewsBreaking News ക്ഷേമപെന്‍ഷന്‍ വിതരണം അടുത്തയാഴ്ച May 25, 2024 1602 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ക്ഷേമപെന്‍ഷന്‍ വിതരണം അടുത്തയാഴ്ച. ഒരു മാസത്തെ കുടിശിക തീര്‍ക്കാന്‍ ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചു. ബുധനാഴ്ച മുതല്‍ വിതരണം തുടങ്ങും, നിലവില്‍ ആറുമാസത്തെ കുടിശികയുണ്ട്. Advertisement