NewsLocal വോട്ടർ പട്ടിക: കുന്നത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് നാളെ ഉച്ചവരെ പ്രവർത്തിക്കും November 7, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കുന്നത്തൂർ: വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് കുന്നത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് നാളെ (ശനി) ഉച്ചയ്ക്ക് 2 മണി വരെ തുറന്ന് പ്രവർത്തിക്കുന്നതാണന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. Advertisement