യുവമോർച്ചയുടെ പ്രവർത്തനരംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് അഖിൽ.
യുവമോർച്ചയുടെ പഞ്ചായത്ത്, നിയോജകമണ്ഡലം കമ്മിറ്റികളുടെ പ്രസിഡൻ്റ്, പാർട്ടി ഏരിയാ സെക്രട്ടറി, യുവമോർച്ച കൊല്ലം ജില്ലാ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശിയാണ്. യുവമോർച്ചയുടെ പുത്തൻ നേതൃത്വത്തിന് കീഴിൽ ജില്ലയിൽ പാർട്ടിക്ക് പുതിയ ഊർജ്ജം നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
































