Breaking News

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് പാറയിടുക്കിൽ വീണുപരുക്ക്

തെങ്കാശി. കടയത്ത് മലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പരുക്കേറ്റത്ബാലമുരുകന്റെ 15 മീറ്റർ അകലത്തിൽ തമിഴ്നാട് പോലീസ് എത്തിയതോടെ പാറ മുകളിൽ നിന്ന് എടുത്തുചാടുകയായിരുന്നു150 മീറ്റർ അധികം താഴ്ചയിലേക്ക് ചാടിയ ബാലമുരുകന് പരിക്കേറ്റു എന്നാണ്...

മൈലക്കാട് റോഡ് തകർച്ച;ദേശീയപാതയിൽ ഗതാഗത ക്രമീകരണം

കൊല്ലം. കൊട്ടിയം സിത്താര ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ സർവീസ് റോഡ് തകർന്നതിൻ്റെ ഭാഗമായി കൊട്ടിയം ടൗണിലും ദേശീയപാതയിലും വാഹനഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ താഴെപ്പറയുന്ന രീതിയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.ആലപ്പുഴ ഭാഗത്ത് നിന്നും തിരുവനന്തപുരം...

സാമ്പത്തിക സഹകരണത്തിന് സമഗ്ര പദ്ധതികളുമായി ഇന്ത്യയും റഷ്യയും

ന്യൂഡൽഹി. 2030 വരെ സാമ്പത്തിക സഹകരണത്തിന് സമഗ്ര പദ്ധതികളുമായി ഇന്ത്യയും റഷ്യയും ഭക്ഷ്യ സുരക്ഷ , ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകളിൽ ധാരണാ പത്രങ്ങളിൽ ഒപ്പുവച്ചു. ഇന്ത്യ റഷ്യ സൗഹൃദം ആഗോള വെല്ലുവിളികളെ...

വിൽപ്പനയ്ക്ക് എത്തിച്ച 11.910 കിലോ ഗഞ്ചാവുമായി യുവാക്കൾ പിടിയിൽ

കൊല്ലം .വിൽപ്പനയ്ക്കായി എത്തിച്ച 11.910 കിലോ ഗഞ്ചാവുമായി യുവാക്കൾ പോലീസ് പിടിയിലായി. കണ്ണനല്ലൂർ, നോർത്ത് മൈലക്കാട്, കമല സദനം വീട്ടിൽ ബാലചന്ദ്രൻ മകൻ സുഭാഷ് ചന്ദ്രൻ(27), ചാത്തന്നൂർ മീനാട് വില്ലേജിൽ ഇത്തിക്കര, വയലിൽ...

🗓️ ** പ്രധാന വാർത്തകൾ ഇന്ന് ഇതുവരെ ** | 2025...

ഇന്ത്യ & അന്താരാഷ്ട്രംഇന്ത്യ സമാധാനത്തിന്റെ പക്ഷത്ത്: പുടിനെ അറിയിച്ച് മോദി; നിർണായക കരാറുകൾ ഉടൻറഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. റഷ്യ-യുക്രൈൻ സംഘർഷത്തിൽ **ഇന്ത്യ സമാധാനപരമായ പരിഹാരത്തിന്**...

മൈലക്കാട് ദേശീയ പാത ഇടിഞ്ഞു വൻ അപകടം

കൊല്ലം. മൈലക്കാട് നിർമ്മാണം നടക്കുന്ന ദേശീയപാത തകർന്നു വീണു സ്കൂൾ ബസ് അടക്കം നാലു വാഹനങ്ങൾ അപകടത്തിലായെങ്കിലും  ആളപായമില്ല. നാഷണൽ ഹൈവേയിൽ ഗതാഗതം മുറിഞ്ഞു വാഹനങ്ങൾ കൊട്ടിയത്തു നിന്നും വഴി തിരിച്ചു വിടുകയാണ് വൈകിട്ട്...

Kerala

തിരുവിതാംകൂർ  ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.ജയകുമാറിനെ അയോഗ്യനാക്കണമെന്ന്ആവശ്യപ്പെട്ട് ഹർജി

തിരുവിതാംകൂർ  ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.ജയകുമാറിനെ അയോഗ്യനാക്കണമെന്ന്ആവശ്യപ്പെട്ട് ഹർജി.മുതിർന്ന ഐ.എ.എസ്ഉദ്യോഗസ്ഥനായ ബി.അശോകാണ് കോടതിയെസമീപിച്ചത്.സർക്കാർ ശമ്പളം പറ്റുന്ന ഉദ്യോസ്ഥന്തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ പ്രസിഡൻ്റോ ആകുന്നതിന് നിയമം അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയുളള ഹർജികോടതി ഫയലിൽ...

വ്ളാഡിമിർ പുടിന് രാജ്യത്തിൻറെ ഔദ്യോഗിക സ്വീകരണം

ന്യൂഡൽഹി. ഇന്ത്യയിൽ എത്തിയ റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിന് രാജ്യത്തിൻറെ ഔദ്യോഗിക സ്വീകരണം. പുടിന് ഭഗവത്ഗീത സമ്മാനിച്ച് പ്രധാനമന്ത്രി. ഇന്ത്യ റഷ്യ സൗഹൃദം കാലാതീതമായി തെളിയിക്കപ്പെട്ടത് എന്നും നരേന്ദ്രമോദി. ആരോഗ്യം പ്രതിരോധം വാണിജ്യമുൾപ്പെടെ...

മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു;...

മലപ്പുറം: മലപ്പുറം ജില്ലയിലെ മച്ചിങ്ങലിൽ കാർ സ്പെയർ പാർട്‌സ് ഗോഡൗണിൽ വൻ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂര്‍, തിരുവാലി എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് യൂണിറ്റ് അഗ്‌നി...

Recent

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന… കൂടിയത് പവന് 200 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കൂടിയത്. 11,910 രൂപയാണ് ഒരു ഗ്രാം...

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ക്രിമിനൽ,ഇ പി ജയരാജൻ

തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ക്രിമിനൽ  കോൺഗ്രസിലെ ഉന്നതനായ നേതാവിന്റെ മകളെ പോലും പീഡിപ്പിച്ചു കേരള പൊലീസ് മികച്ച കുറ്റാന്വേഷണ സേന താൻ ആഭ്യന്തരമന്ത്രിയായിരുന്നുവെങ്കിൽ 24 മണിക്കൂറിനകം രാഹുലിനെ പിടിക്കുമെന്ന് ചെന്നിത്തല പറഞ്ഞത് അദ്ദേഹത്തിന്റെ...

അമേരിക്കക്ക് ആകാം, ഇന്ത്യയ്ക്ക് എന്തുകൊണ്ട് പറ്റില്ല, ചോദ്യം ചെയ്ത് പുടിൻ

ത്യൂ ഡെൽഹി. അമേരിക്കയെ ചോദ്യം ചെയ്ത് പുടിൻഅമേരിക്കയ്ക്ക് റഷ്യയിൽ നിന്നും യുറേനിയം വാങ്ങാമെങ്കിൽ ഇന്ത്യയ്ക്ക് എന്തുകൊണ്ട് റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കൂടാ എന്ന്  റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇന്ത്യയുമായുള്ള റഷ്യയുടെ ഊർജ...

ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി.ലൈംഗിക പീഡന -ഭ്രൂണഹത്യ കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.  ബലാത്സംഗ കേസ് നിലനിൽക്കില്ലെന്നും പരാതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും ഹർജിയിൽ പറയുന്നു. രാഹുലിനായി പ്രത്യേക അന്വേഷണസംഘം തമിഴ്നാട്,കർണാടക...

മൈലക്കാട് ദേശീയ പാത ഇടിഞ്ഞു വൻ അപകടം

കൊല്ലം. മൈലക്കാട് നിർമ്മാണം നടക്കുന്ന ദേശീയപാത തകർന്നു വീണു സ്കൂൾ ബസ് അടക്കം നാലു വാഹനങ്ങൾ അപകടത്തിലായെങ്കിലും  ആളപായമില്ല. നാഷണൽ ഹൈവേയിൽ ഗതാഗതം മുറിഞ്ഞു വാഹനങ്ങൾ കൊട്ടിയത്തു നിന്നും വഴി തിരിച്ചു വിടുകയാണ് വൈകിട്ട്...