റിലയൻസ് ജിയോ ഫെബ്രുവരി 24 മുതൽ 27 വരെ സെയിൽസ് തസ്തികകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ആലപ്പുഴ, കോട്ടയം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, എന്നീ സ്ഥലങ്ങളിൽ അഭിമുഖങ്ങൾ നടക്കും. ഫ്രഷേഴ്‌സിനും പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കോട്ടയം, ആലപ്പുഴ & തിരുവല്ല – 9778421484
തൃശ്ശൂർ, പാലക്കാട്, മലപ്പുറം – 7306021436
കൊല്ലം -+91 85906 03242




























